ടയര്‍ പൊട്ടിത്തെറിച്ച് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞു; യുവാവ് മരിച്ചു
മുന്നാട്: ടയര്‍ പൊട്ടിത്തെ റിച്ച് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ബേഡകം തോര്‍ക്കുളത്തെ കെ.സുധീഷ്…
അമല പോളിന്റെ രണ്ടാം വിവാഹം ശരിക്കും കഴിഞ്ഞോ? പഞ്ചാബി പാട്ടുകാരനുമായുള്ള ബന്ധത്തെ കുറിച്ച് ഒടുവിൽ നടി പറഞ്ഞത്
കുറച്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി അമല പോള്‍. ടീച്ചര്‍ എന്ന പേരിലൊരുക്കിയ പുതിയ ചിത്രത്തിലൂടെയാണ് അമല…
ഛായാഗ്രാഹകന്‍ പപ്പു അന്തരിച്ചു
പ്രശസ്ത ഛായാഗ്രാഹകന് ഓട്ടാമ്പിള്ളില് സുധീഷ് (പപ്പു) അന്തരിച്ചു. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. 44 വയസായിരുന്നു. സെക്കന്ഡ് ഷോ, കൂതറ, അയാള്‍ ശശി,…
ഇന്നു 7% മുന്നേറ്റം! ലിസ്റ്റിങ്ങിന് ശേഷമുള്ള വമ്പൻ കുതിപ്പ്; എല്‍ഐസി വില എത്രവരെ ഉയരും?
ലിസ്റ്റിങ് വിലയില്‍ നിന്നും 34 ശതമാനം താഴ്ന്ന നിലവാരത്തിലാണ് കഴിഞ്ഞയാഴ്ചയില്‍ എല്‍ഐസി ഓഹരിയുടെ ക്ലോസിങ്. ഈ ലാര്‍ജ് കാപ് ഓഹരിയുടെ ഐപിഒയില്‍…
ഛായാഗ്രാഹകന്‍ പപ്പു അന്തരിച്ചു
കൊച്ചി> പ്രശസ്ത ഛായാഗ്രാഹകന് ഓട്ടാമ്പിള്ളില് സുധീഷ് (പപ്പു) അന്തരിച്ചു. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. 44 വയസായിരുന്നു. സെക്കന്ഡ് ഷോ, കൂതറ, അയാള്…
സ്പെഷ്യൽ ടാസ്ക് ഫോഴ്സിന് ഇന്ത്യൻ ആർമിയുടെ പരിശീലനം ഉറപ്പാക്കും : മുഖ്യമന്ത്രി | Pinarayi Vijayan
സംസ്ഥാനത്തെ അഗ്നി രക്ഷാ സേനയുടെ ഭാഗമായുള്ള സ്പെഷ്യൽ ടാസ്ക് ഫോഴ്സിന് ഇന്ത്യൻ ആർമിയുടെ പരിശീലനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൃഹ…
ലോഡ് ഇറക്കുന്നതിനിടെ ടിപ്പര്‍ലോറിയുടെ ഡോര്‍ തലയിലിടിച്ച് ഉടമക്ക് ദാരുണാന്ത്യം
ആലപ്പുഴ: ലോഡ് ഇറക്കുന്നതിനിടെ ടിപ്പര്‍ലോറിയുടെ പിന്‍വശത്തെ ഡോര്‍ തലയിലിടിച്ച് ഉടമക്ക് ദാരുണാന്ത്യം. മണ്ണഞ്ചേരി പൊന്നാട് വാഴയില്‍ മൈതീന്‍ കുഞ്ഞ് മേത്തര്‍…
ഷെൽട്ടർ ഹോമിൽനിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി
കോട്ടയം> മാങ്ങാനം ഷെൽട്ടർ ഹോമിൽ നിന്ന് കാണാതായ 9 പെൺകുട്ടികളെയും കണ്ടെത്തി. കൂത്താട്ടുകുളത്തിന് സമീപം ഇലഞ്ഞിയിൽ നിന്നാണ് കണ്ടെത്തിയത്. ഒരു പെൺകുട്ടിയുടെ…
നെഹ്‌റു ഫാസിസ്‌റ്റുകളുമായി സന്ധി ചെയ്‌തു: കെ സുധാകരൻ
കണ്ണൂർ> വർഗീയ ഫാസിസ്‌റ്റുകളുമായി സന്ധി ചെയ്യാൻ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ജവഹർ ലാൽ നെഹ്‌റു സൻമനസ് കാണിച്ചുവെന്ന് കെപിസിസി പ്രസിഡന്റ്…
അടൂരില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം; രണ്ട് പേര്‍ക്കെതിരെ കേസ്
പത്തനംതിട്ട> അടൂര് കടമ്പനാടില് വിദ്യാര്ഥികളെ നാട്ടുകാര് നടുറോഡിലിട്ട് മര്ദിച്ചു. വിദ്യാര്ഥികള് തമ്മിലുള്ള തര്ക്കത്തില് നാട്ടുകാര് ഇടപെടുകയായിരുന്നു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്…