വ്യക്തിഹത്യ നടത്താനും അപമാനിക്കാനും ശ്രമം.. അടിമാലി പോലിസില്‍ പരാതി
Thank you for reading this post, don't forget to subscribe!അടിമാലിയില്‍ സാഹിത്യകാരന്റെ കുടുംബത്തെ സഹായിക്കാന്‍ ശേഖരിച്ച ചികില്‍സ ധന സഹായം 9 മാസം കഴിഞ്ഞിട്ടും നല്‍കിയില്ല.. ധാര കലാ സാഹിത്യ വേദി പ്രവര്‍ത്തകര്‍ രംഗത്തെ്.
അടിമാലി പോലിസില്‍ ധാര പ്രവര്‍ത്തകര്‍ പരാതിയും നല്‍കിയതായി ഭാരവാഹികളായ അഫ്‌സല്‍ ആനച്ചാല്‍, സുനൈന ഷെമീര്‍ എന്നിവര്‍ പറഞ്ഞു. ഇതിനിടെ മുഴുവന്‍ തുകയും കുടുംബാംഗങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതായി ജനകീയ സമിതി ഭാരവാഹികള്‍ അറിയിച്ചു.
Facebook Comments Box