സവർക്കറുടെ ജന്മദിനത്തിൽ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേട്‌: മന്ത്രി മുഹമ്മദ്‌ റിയാസ്‌

Spread the love



Thank you for reading this post, don't forget to subscribe!

കാസർകോട് > സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത സവർക്കറുടെ ജന്മദിനത്തിൽ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേടാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.

ഇക്കാര്യത്തിൽ സ്വതന്ത്ര്യ സമര സേനാനികളെ കേന്ദ്രസർക്കാർ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം വായ്‌പ പരിധി വെട്ടിക്കുറച്ചത് പ്രതികാര മനോഭാവം മൂലമാണ്. നിരന്തരമായി കേന്ദ്രം കേരളത്തെ അവഗണിക്കുകയാണ്. കേരളത്തിലെ ജനങ്ങളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താനാണ് കേന്ദ്രത്തിൻ്റെ ശ്രമമെന്നും മന്ത്രി കാസർകോട്ട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!