മലപ്പുറം വേങ്ങര ഊരകം പുത്തൻപ്പീടിക ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു. ഇന്ന്ഉച്ചക്ക് ഒരു മണിയോടെ ആണ് അപകടം വേങ്ങര തറയിട്ടാൽ സ്വദേശി കോളകത്തൊത്തി നിശാമുദ്ദീൻ ആണ് മരണപ്പെട്ടത്. ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു . കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു updating…
Facebook Comments Box