Kanjirappally: ഓട്ടോയില്‍ നിന്ന് തെറിച്ച് വീണ് 10 വയസുകാരിക്ക് ദാരുണാന്ത്യം

Spread the love



കാഞ്ഞിരപ്പള്ളിയില്‍ ഓട്ടോയില്‍ നിന്ന് തെറിച്ച് വീണ് 10 വയസുകാരിക്ക് ദാരുണാന്ത്യം.തുമ്പമട മുണ്ടയ്ക്കല്‍ മനോജിന്റെ മകള്‍ നിരജ്ഞന (10)യാണ് മരിച്ചത്.ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങി വരും വഴിയായിരുന്നു അപകടം. കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോ റോഡു സൈഡിലെ കല്ലില്‍ കയറി നിയന്ത്രണം വിടുകയും ഈ ഡോര്‍ തുറന്ന് കുട്ടി റോഡിലേയ്ക്ക് തെറിച്ച് വീഴുകയുമായിരുന്നു.റോഡില്‍ തലയടിച്ച് വീണ കുട്ടിയെ ഉടന്‍ തന്നെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!