മൂഴിയാറിൽ കാട്ടുപന്നിയുടെ ആക്രമണം; ക്വാട്ടേഴ്സിന്റെ വാതിൽ തകർത്തു

Spread the love



Thank you for reading this post, don't forget to subscribe!

പത്തനംതിട്ട> മൂഴിയാറിൽ കാട്ടുപന്നി ജനവാസമേഖലയിലിറങ്ങി നാശനഷ്ടം വരുത്തി. കെഎസ്ഇബി ഉദ്യോഗസ്ഥന്റെ ക്വട്ടേഴ്സിന്റെ വാതിൽ ഇടിച്ചുതകർത്തു അകത്തുകയറി. വീട്ടിലെ ഫീഡ്ജ് മറിച്ചിട്ട് ഭക്ഷണ സാധനങ്ങൾ നശിപ്പിച്ചു. പരിസരത്തെ കൃഷിയും നശിപ്പിച്ചു. ഈ പ്രദേശത്ത് കാട്ടുപന്നി ആക്രമണം പതിവായിരിക്കുയാണെന്ന് നാട്ടുകാർ പറയുന്നു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!