പത്തനംതിട്ട പന്തളത്ത് ബൈക്കും പിക്കപ്പ് വാനും

Spread the love



പത്തനംതിട്ട പന്തളത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുള്ള അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്കില്‍ യാത്ര ചെയ്ത പന്തളം സ്വദേശി ഉണ്ണികൃഷ്ണനാണ് അപകടത്തില്‍ മരിച്ചത്, തിങ്കളാഴ്ച രാത്രി പത്തരയോടെ കൂടിയായിരുന്നു അപകടം പത്തനംതിട്ട പന്തളത്തു ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പൂഴിക്കാട് ഇന്ദീവരത്തില്‍ തുളസീധരന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രി പത്തരയോടെ എം സി റോഡില്‍ ചിത്ര ആശുപത്രിക്ക് മുന്‍വശത്തുവെച്ചായിരുന്നു അപകടം. പന്തളം മെഡക്കല്‍മിഷന്‍ കവലയില്‍ നിന്നും വീട്ടിലേക്ക് പോകുകയായിരുന്നു ഉണ്ണികൃഷ്ണന്‍. […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!