ക‍ഞ്ചാവ് കടത്ത്: ബജ്റം​ഗദൾ നേതാവ് പിടിയിൽ

Spread the love



ഭോപ്പാൽ> മധ്യപ്രദേശിൽ ട്രെയിനിൽ ക‍ഞ്ചാവ് കടത്തുന്നതിനിടെ ബജ്റംഗ-ദൾ നേതാവ് പിടിയിൽ. പന്ന ജില്ലാ കൺവീനർ സുന്ദരം തിവാരിയും സുഹൃത്ത് ജയ് ചൗരസ്യയുമാണ് തിങ്കളാഴ്ച പിടിയിലായത്. സത്-ന ജില്ലയിലെ ഉഞ്ച്ഹെറ റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഇവരെ ആർപിഎഫ് ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. 22 കിലോ കഞ്ചാവും രണ്ടുലക്ഷത്തോളം വിലവരുന്ന മരിജുവാനയും ഇവരിൽ നിന്ന് പിടികൂടി.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!