ആഴക്കടലിലെ മയക്കുമരുന്ന്‌ വേട്ട: പ്രതിയുടെ ജാമ്യാപേക്ഷ 7ന് പരിഗണിക്കും

Spread the love



Thank you for reading this post, don't forget to subscribe!

കൊച്ചി> ആഴക്കടലിൽ നിന്ന് ലഹരിമരുന്ന് പിടികൂടിയ കേസിൽ അറസ്റ്റിലായ പാകിസ്ഥാൻ സ്വദേശി സുബൈർ ദെരക്ഷാൻദെയുടെ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഏഴിന്‌ പരിഗണിക്കും. ലഹരിമരുന്നു കടത്തുമായി ബന്ധമില്ലെന്നാണ് പ്രതിഭാഗം ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നത്‌. കേസ് കെട്ടിച്ചമച്ചതാണെന്നും ഇന്ത്യൻ സമുദ്രാതിർത്തിക്ക് പുറത്തുനിന്നാണ് സവാദിനെ പിടികൂടിയതെന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!