Thrissur: ബാങ്ക് അധികൃതര്‍ ജപ്തി ചെയ്തു; സര്‍ക്കാര്‍ ഇടപെട്ട് വീട് തിരികെലഭിച്ചു

Spread the love



തൃശൂര്‍(Thrissur) പേരാമംഗലത്ത് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്ത വീട് സര്‍ക്കാറിന്റെ ഇടപെടലില്‍ ഓമനയ്ക്കും മക്കള്‍ക്കും തിരികെ ലഭിച്ചു. തിരിച്ചടവ് തുകയായ 3 ലക്ഷം രൂപയില്‍ 75,000 രൂപ റിസ്‌ക്ക് ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ അനുവദിച്ചു. ബാക്കി തുക ഗഡുക്കളായി തിരിച്ചടയ്ക്കാനുള്ള സാവകാശവും കുടുംബത്തിന് നല്‍കി. ഇന്നലെ ഉച്ചയ്ക്ക് 3 മണിക്കാണ് ബാങ്ക് അധികൃതര്‍ ഓമനയുടെ വീട് മുന്നറിയിപ്പ് ഇല്ലാതെ ജപ്തി ചെയ്തത്. ഇതോടെ ഈ കുടുംബം പെരുവഴിയിലാകുകയായിരുന്നു. ഓമന എന്ന ഈ അമ്മയുടെ കണ്ണീരിന് ഒരാശ്വാസമായി. കഴിഞ്ഞ […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!