സംസ്ഥാന വിള ഇന്‍ഷുറന്‍സിലേക്ക് ഇനി ഓണ്‍ലൈനായി

Spread the love



സംസ്ഥാന വിള ഇന്‍ഷുറന്‍സ് പ്രമീയം ഇനി മുതല്‍ കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി അടക്കുന്നതിനുള്ള പോര്‍ട്ടല്‍ കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിര്‍വ്വഹിച്ചു. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ അഹങട പോര്‍ട്ടല്‍ (www.aims.kerala.gov.in) വഴിയാണ് ഓണ്‍ലൈനായി പ്രീമിയം തുക അടയ്ക്കുന്നതിനുള്ള സൗകര്യം തയ്യാറാക്കിയിട്ടുള്ളത്. നേമം പഞ്ചായത്തിലെ കര്‍ഷകരായ സഹദേവന്‍, വേണു എന്നിവര്‍ക്ക് ഓണ്‍ലൈനായി പോളിസി സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൊണ്ടാണ് മന്ത്രി സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പ്രീമിയം തുക ഒടുക്കാനുള്ള ട ങ ട ലഭിച്ചാല്‍ 10 ദിവസത്തിനുള്ളില്‍ കര്‍ഷകനു […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!