അപകടകരമായ രീതിയിൽ നിന്ന മരം മുറിച്ചു മാറ്റി
1 min read

കഞ്ഞിക്കുഴി ടൗണിന്റെ ഹൃദയഭാഗത്ത് മരം അപകടകരമായ രീതിയിൽ നിൽക്കുകയായിരുന്നു. ഒരുവശം ഓട പോകുന്നതിനു വേണ്ടിവേരുകൾ നേരത്തെ മുറിച്ചു മാറ്റിയിരുന്നു. മാത്രമല്ല ഇതിന് തടിയുടെ ഉൾഭാഗം കേടുപിടിച്ച് പൊത്തായിരുന്നു.
കഞ്ഞിക്കുഴി ടൗൺ റസിഡൻസ് അസോസിയേഷന്റെ പരാതിയെ തുടർന്ന് നിയമപരമായ നടപടികൾ എല്ലാം പൂർത്തിയാക്കി ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൻ പോലീസ്, കെഎസ്ഇബി, വിവിധ ജനകീയ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ മരം വെട്ടി മാറ്റി.
Facebook Comments Box