മലപ്പുറത്ത് അമ്മയും രണ്ടു മക്കളും മരിച്ച നിലയിൽ

Spread the love



Thank you for reading this post, don't forget to subscribe!

മലപ്പുറം> മലപ്പുറം കോട്ടക്കലിൽ അമ്മയും രണ്ടു മക്കളും മരിച്ച നിലയിൽ. അമ്മ സഫ്‌‌വ (26) പെൺമക്കളായ ഫാത്തിമ സീന (4) മറിയം (1) എന്നിവരാണ് മരിച്ചത്. സഫ്‌വയെ കിടപ്പുമുറിയിൽ തൂങ്ങി മരച്ച നിലയിലാണ് കണ്ടെത്തിയത്.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!