വാക്സിനേഷൻ ക്യാമ്പ് അടിമാലിയിൽ
1 min read
NASAR KP
അടിമാലി ഗ്രാമപഞ്ചായത്ത് കോവിഡ് വാക്സിനേഷൻ ക്യാമ്പ് അടിമാലി ഗ്രാമപഞ്ചായത്തിന്റെ കൊവിഡ് വാക്സിനേഷൻ 19/7/2022(ചൊവ്വാഴ്ച )നൽകുന്നതാണ്.(18 വയസ്സ് മുതൽ ) എല്ലാ വാർഡുകളിലെയും ആളുകൾക്കും (ഫസ്റ്റ്ഡോസ്,സെക്കന്റ് ഡോസ്,
രണ്ടാമത്തെ ഡോസ് എടുത്ത് 6 മാസം പൂർത്തി ആയ എല്ലാവർക്കും തേർഡ് ഡോസ് ) (അലർജി, മറ്റുഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്തവർ )
വാക്സിനേഷനും ക്യാമ്പിൽ ലഭ്യമാണ് ….
10 am – 1.00 pm
വാക്സിനേഷൻ സെന്റർ :
🚨 PHC ദേവിയാർ (കൊവിഷിൽഡ് – 150 Dose Only)
Facebook Comments Box