എനിക്ക് ഒരു അവസരം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സൗജന്യ വൈദ്യുതി തരാം; രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകാം’; ഗുജറാത്തില്‍ വാഗ്ദാനവുമായി AAP

Spread the love



ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ വാഗ്ദാനങ്ങളുമായി എഎപി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍. ‘ഞാന്‍ നിങ്ങളുടെ സഹോദരനാണ്, നിങ്ങളുടെ കുടുംബത്തിലെ അംഗമാണ്. എനിക്ക് ഒരു അവസരം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സൗജന്യ വൈദ്യുതി തരാം, സ്‌കൂളുകളും ആശുപത്രികളും നിര്‍മ്മിക്കാം, നിങ്ങളെ അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകാം’, ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. മോര്‍ബി തൂക്കുപാല ദുരന്തത്തില്‍ ബിജെപി സര്‍ക്കാര്‍ അഴിമതി നടത്തിയെന്നും കെജരിവാള്‍ ആരോപിച്ചു. എഎപി ഇപ്പോള്‍ തന്നെ 90-95 സീറ്റുകളില്‍ വിജയം ഉറപ്പിച്ചു […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!