രാജ്‌ഭവനെ രാജിഭവനാക്കി ; ഗവർണർ തന്റെ അധികാരം ഉപയോഗിച്ച്‌ ചെയ്യാൻ ഉദ്ദേശിക്കുന്നത്‌ ചെയ്യട്ടെ : കാനം രാജേന്ദ്രൻ

Spread the love



Thank you for reading this post, don't forget to subscribe!


തിരുവനന്തപുരം

ഗവർണർ  രാജ്‌ഭവൻ ‘രാജി ഭവനാ’യി മാറ്റിയതായി  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എപ്പോഴും എല്ലാവരും രാജിവയ്‌ക്കണമെന്നാണ്‌ ഗവർണർ ആവശ്യപ്പെടുന്നത്‌.  ഗവർണർ തന്റെ അധികാരം ഉപയോഗിച്ച്‌ ചെയ്യാൻ ഉദ്ദേശിക്കുന്നത്‌ ചെയ്യട്ടെ. 

കേരളത്തിലെ സർക്കാർ അതിനെ നിയമപരമായും ഭരണഘടനാപരമായും നേരിടും.സ്വർണക്കടത്തുകേസ്‌ എൻഐഎ അടക്കമുള്ള ഏജൻസികൾ അന്വേഷിക്കുകയാണ്‌. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റം പറയേണ്ടതില്ലെന്നും കാനം പറഞ്ഞു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!