10/08/2022

CHANNEL TODAY

ഇടുക്കിയുടെ വാര്‍ത്താ സ്പന്ദനം

പെണ്‍കുട്ടിയുടെ ഫോണിൽ: അശ്ലീല മെസേജ് അയച്ച ഉപ്പു തറക്കാരന്‍ ജയിലില്‍

1 min read

ഇടുക്കി: പതിനാറ് കാരിയായ പെണ്‍കുട്ടിയുടെ ഫോണില്‍ അശ്ലീല മെസേജ് അയച്ച 59കാരന്‍ ജയിലില്‍. ഉപ്പുതറ പുതുക്കട സ്വദേശി ജോര്‍ജാണ്പ്രതി.കഴിഞ്ഞ ഒരു മാസമായി രാത്രികാലങ്ങളില്‍ ഫോണ്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തുകയും അശ്ലീല മെസേജ് അയക്കുകയും ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

*ചാനൽ ടുഡേയിൽ വാർത്തകൾ നൽകുന്നതിന് ക്ലിക് ചെയ്യുക* : https://wa.me/919388999154

*വാർത്താ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്ക് ഉപയോഗിക്കുക.*
https://chat.whatsapp.com/Cs235JrsgUQG41ByzQcdvp

Facebook Comments Box

Leave a Reply

Your email address will not be published.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!