ഷാരോണ്‍ വധക്കേസ്: ഗ്രീഷ്‌മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയില്‍

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> പാറശ്ശാല ഷാരോണ്‍ കൊലപാതക കേസിലെ പ്രതി ഗ്രീഷ്മയുടെ രാമവര്‍മ്മന്‍ചിറയിലെ വീടിന്റെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് സീല്‍ ചെയ്ത പൂട്ടാണ് പൊളിച്ച നിലയില്‍ കണ്ടെത്തിയത്.

പാറശ്ശാല പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കേസില്‍ നിര്‍ണ്ണായക തെളിവെടുപ്പ് നടക്കേണ്ടത് ഇവിടെയാണ്.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!