Alia Bhatt and Ranbir Kapoor: ആ സന്തോഷവാർത്തയെത്തി; രൺബീർ-ആലിയ ദമ്

Spread the love



ആരാധകർ കാത്തിരുന്ന ആ സന്തോഷ വാർത്തയെത്തി. രൺബീർ-ആലിയ(Alia Bhatt and Ranbir Kapoor) ദമ്പതികൾക്ക് പെൺകുഞ്ഞു പിറന്നു. മുംബൈയിലെ ഗിർഗാവിലെ എച്ച്എൻ റിലയൻസ് ഹോസ്പിറ്റലിലായിരുന്നു കുഞ്ഞി(baby)ന്റെ ജനനം. ആലിയയുടെ അമ്മ സോണി റസ്ദാൻ, രൺബീറിന്റെ അമ്മ നീതു കപൂർ എന്നിവരും കുഞ്ഞിന്റെ ജനനസമയത്ത് ആശുപത്രിൽ ഉണ്ടായിരുന്നു. ഈ വർഷം ഏപ്രിലിലാണ് താരങ്ങൾ വിവാഹിതരായത്. ജൂലൈ 27 നാണ് ആലിയ ഗര്‍ഭിണിയാണെന്ന വിവരം ഏവരുമറിഞ്ഞത്. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയാണ് ആലിയയുടേയും റണ്‍ബീറിന്റേയും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!