മല അരയ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും ആദ്യത്തെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ
1 min read
ജോൺസൺ സാമുവൽ
മല അരയ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും ആദ്യത്തെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ

ഇടുക്കി:മല അരയ ക്രി സ്ത്യൻ വിഭാഗത്തിൽ നിന്നും ആദ്യത്തെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ മറയൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറായി ശ്രീമതി ജോളി പി.എം പുതു പടിക്കൽ നിയമിതയായിഇടുക്കി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലെ മുൻ ക്ലാർക്കും ഇപ്പോൾ തൊടുപുഴ ഐ’ .റ്റി.ഡി.പി യിലെ സീനിയർ ക്ലാർക്കുമായിരുന്നു
പാണ്ടി പാറ സ്വദേശിയാണ്
Facebook Comments Box