ആദിവാസി സെറ്റിൽമെൻറിലെ വനമേഖലയിൽ നിന്നും വൻമരങ്ങൾ വെട്ടി കടത്തിയ സംഭവത്തിൽ മൂന്നു പേരെ വനപാലകർ അറസ്റ്റ് ചെയ്തു. വാളറ ഫോറെസ്റ്റ് സ്റ്റേഷനിലെ…
EXCLUSIVE
വൈല്‍ഡ് ലൈഫ് വാര്‍ഡന് സംരക്ഷണമൊരുക്കി;ഇടുക്കി കിഴുകാനത്ത് ആറു വനപാലകര്‍ക്ക് സസ്‌പെന്‍ഷന്‍
ഉപ്പുതറ : കള്ളക്കേസില്‍ കുടുക്കി ആദിവാസി യുവാവിനെ അറസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ ആറു വനപാലകരെ സസ്‌പെന്‍ഡു ചെയ്തു. കള്ളക്കേസ് എടുത്ത സെക്ഷന്‍…
അടിമാലിയില്‍ തിരിമറി കണ്ടെത്തിയത് പ്രകോപനമായി: ജീവനക്കാരും പ്രസിഡന്റും രണ്ടു തട്ടില്‍; പഞ്ചായത്ത് ഭരണം പ്രതിസന്ധിയില്‍
താല്‍കാലിക ജീവനക്കാരനെ പിരിച്ചുവിടണമെന്ന ആവശ്യം കടുപ്പിച്ച് പ്രസിഡന്റ് യുഡിഎഫ് അടിയന്തിര യോഗം ചേര്‍ന്നു: ഇന്ന് പഞ്ചായത്തില്‍ അടിയന്തര കമ്മിറ്റി അടിമാലി പഞ്ചായത്ത്…
കാണാതായ 16 ലാപ്പ്‌ടോപ്പുകള്‍ തിരികെയെത്തി; പൊതു അവധി ദിവസം അടിമാലി പഞ്ചായത്ത് ഓഫീസ് തുറന്നു. താൽകാലിക ജീവനക്കാരനെതിരെ നടപടി ആവശ്യപ്പെട്ട് പ്രസിഡൻ്റിൻ്റെ നിസഹരണ സമരം
രണ്ട് വര്‍ഷം മുന്‍പ് അടിമാലി പഞ്ചായത്തില്‍ നിന്നും കാണാതായ 16 ലാപ്പ്‌ടോപ്പുകള്‍ തിരികെയെത്തിയതില്‍ ദുരൂഹത അടിമാലി: പൊതു അവധി ദിവസം അടിമാലി…
*ഉണക്ക കഞ്ചാവുമായി അടിമാലിയിൽ അറസ്റ്റിൽ*
*ഉണക്ക കഞ്ചാവുമായി അടിമാലിയിൽ അറസ്റ്റിൽ* അടിമാലി നർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷൈബു പി.ഇ യും പാർട്ടിയും കൂടി NDPS…
ഇതാദ്യമല്ല കേരളത്തില്‍ നരബലി: തുടക്കം ഇടുക്കിയിൽ
1981 ഡിസംബർ മുതൽ 2022 ഒക്ടോബർ വരെയുള്ള നരബലികള് ആഭിചാര ക്രിയയുടെ ഭാഗമായി രണ്ട് സ്ത്രീകളെ തലയറുത്തു കൊന്നതിന്‍റെ ഞെട്ടലിലാണ് കേരളം.…