കുമളി: വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് സ്ഥിരം സംഭവമായതോടെ ദേശീയ പാതയോരത്ത് മുന്നറിയിപ്പ് ബോര്‍ഡുവെച്ച് വനം വകുപ്പ്. കൊട്ടാരക്കര-ദിണ്ഡിക്കല്‍ ദേശീയ പാതയിലെ കുമളിക്ക് സമീപം…
IDUKKI
വിപണി വിലയേക്കാള്‍ 1000 രൂപ നല്‍കാമെന്ന വാഗ്ദാനം; ഹൈറേഞ്ചില്‍ തട്ടിപ്പിനിരയായി ഏലം കര്‍ഷകര്‍
അടിമാലി: ഹൈറേഞ്ചില്‍ ഏലം കര്‍ഷകരെ തട്ടിച്ച് കോടികള്‍ കവര്‍ന്നു. വിപണി വിലയെക്കാള്‍ 500, 1000 രൂപ അധികം വിലയിട്ട് ഏലക്ക സംഭരിച്ച…
ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ വന്യമൃഗശല്യം രൂക്ഷം; ജനവാസകേന്ദ്രങ്ങളിലിറങ്ങി കാട്ടുപോത്ത്
അടിമാലി: ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു. കാട്ടനയും കാട്ടുപോത്തും കാരണം ഇവിടെ ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണ്. കൃഷി നശിപ്പിക്കുന്നതിന് പുറമെ…
തൊടുപുഴ നഗരസഭ തിരഞ്ഞെടുപ്പ്: മുസ്ലിം ലീഗ് പിന്തുണയോടെ എൽഡിഎഫിന് വിജയം
തൊടുപുഴ: തൊടുപുഴ നഗരസഭയിയിൽ മുസ്ലിം ലീഗ് പിന്തുണയോടെ എൽ ഡി എഫിന് വിജയം. സി പി എമ്മിലെ സബീന ബിഞ്ചു ചെയർപേഴസണായി…
'മുല്ലപ്പെരിയാറില്‍ ആശങ്ക വേണ്ട', ഡാം തുറക്കേണ്ടി വന്നാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് റോഷി അഗസ്റ്റിന്‍
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് നിലവില്‍ ഉയരുന്ന ആശങ്കകള്‍ അടിസ്ഥാനരഹിതമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണം…
മഴ കൂടിയേക്കാമെന്ന് മുന്നറിയിപ്പ്; മുല്ലപ്പെരിയാറില്‍ പരിശോധന നടത്തി തമിഴ്‌നാട്
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള പൊതുമരാമത്ത് സംഘം പരിശോധന നടത്തി. മധുര റീജിയണല്‍ ചീഫ് എഞ്ചിനീയര്‍ എസ് രമേശിന്റെ നേതൃത്വത്തില്‍…
'മുല്ലപ്പെരിയാര്‍ ജലബോംബ്'; അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്ന് ഡീന്‍ കുര്യാക്കോസ്
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണം എന്ന് ഡീന്‍ കുര്യാക്കോസ് എം പി. ഇക്കാര്യം ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് ലോക്‌സഭയില്‍ അടിയന്തര…
കമന്റിലൊതുക്കിയില്ല… സ്‌നേഹം ചുരത്താന്‍ സജിനും ഭാവനയും വയനാട്ടിലേക്ക്, പോകുന്നത് പിക്കപ്പില്‍..!
കോഴിക്കോട്: ദുരന്തമുഖത്തെ മലയാളിയുടെ ഒരുമയും ചേര്‍ത്തുപിടിക്കലും ഒരിക്കല്‍ കൂടി വെളിവാകുന്ന സാഹചര്യത്തിലൂടെയാണ് കേരളം ഈ ദിവസങ്ങളില്‍ കടന്ന് പോകുന്നത്. മണ്ണിനടിയില്‍ പ്രിയപ്പെട്ടവരെ…
ഇടുക്കിയില്‍ വീണ്ടും പുലിയിറങ്ങി; ആടുകളെ ആക്രമിച്ചു, പ്രദേശവാസികള്‍ ആശങ്കയില്‍
ഇടുക്കി: ഇടുക്കി ജില്ലയില്‍ വീണ്ടും പുലിയിറങ്ങി. ഉപ്പുതറ ചപ്പാത്തില്‍ ആണ് പുലിയിറങ്ങിയിരിക്കുന്നത്. വള്ളക്കടവിവും പുതുവലിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഹെലിബറിയ എസ്റ്റേറ്റിലെത്തിയ…
ഒറ്റമാസം കൊണ്ട് കാട്ടാനക്കൂട്ടം നശിപ്പിച്ചത് 100 ഏക്കറിലെ വെളുത്തുള്ളി കൃഷി; 40 ലക്ഷം രൂപ നഷ്ടം
മറയൂര്‍: കാട്ടാനക്കൂട്ടം കാന്തല്ലൂരില്‍ ഏക്കറ് കണക്കിന് സ്ഥലത്തെ വെളുത്തുള്ളി കൃഷി നശിപ്പിച്ചതായി കര്‍ഷകര്‍. ഒരു മാസത്തിനിടെ 100 ഏക്കര്‍ വെളുത്തുള്ളി കൃഷിയാണ്…