. Source link
KERALA
തിരുമ്പി വന്തിട്ടേൻ … നോർത്ത് ഈസ്റ്റിനെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സിന് മിന്നും ജയം
ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വിജയ വഴിയിലേക്ക് തിരികെയെത്തി. ഇന്ന് ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ…
പട്ടിക്ക് തീറ്റ കൊടുക്കുന്നതിനെ ചൊല്ലി തർക്കം;
കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമാണെന്ന് കണ്ടെത്തൽ. പട്ടാമ്പിക്കടുത്ത് കൊപ്പം സ്വദേശി അബ്ദുൾ സലാമിന്റെ മകൻ…
ആരോഗ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം : യുവാവ് അറസ്റ്റ്
ആരോഗ്യ പ്രവര്‍ത്തകന്‍ ചമഞ്ഞ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കന്യാകുമാരി അടയ്ക്കാക്കുഴി പുത്തന്‍ വീട്ടില്‍ ആഭിലാഷ് ബെര്‍ലിനെയാണ് പിടികൂടിയത്. പാറശാല…
Arya Rajendran Controversy : “തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണം”; പൊലീസിന് പരാതി നൽകാൻ ഒരുങ്ങി ആര്യാ രാജേന്ദ്രൻ
ദിവസ വേതനത്തിൽ ജീവനക്കാരെ നിയമിക്കാൻ സിപിഎം ജില്ലാ സെക്രട്ടറിയോട് പാർട്ടിക്കാരുടെ ലിസ്റ്റ് ചോദിച്ചുവെന്ന വിവാദത്തിൽ നടക്കുന്നത് വ്യാജപ്രചാരണമെന്ന് ആര്യ രാജേന്ദ്രൻ. ഇതിനെതിരെ…
ഗവര്‍ണര്‍ നിയമിച്ച കേരള സര്‍വകലാശാല വൈസ് ചാന്‍
കേരളത്തിലെ സര്‍വകലാശാലകള്‍ കാവിവത്ക്കരിക്കരിക്കാന്‍ ആര്‍എസ്എസ് നീക്കമെന്ന ആരോപണം ശക്തമാകുന്നതിനിടെ ഗവര്‍ണര്‍ നിയമിച്ച കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍…
യുഡിഎഫ് ഭരിക്കുന്ന ചാലക്കുടി നഗരസഭയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെ കൂട്ടരാജി – Kairali News
യുഡിഎഫ് ഭരിക്കുന്ന ചാലക്കുടി നഗരസഭയിൽ ,അഴിമതി ആരോപണത്തെ തുടർന്നുള്ള സെക്രട്ടറി തല അന്വേഷണത്തിനിടെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെ കൂട്ടരാജി. പുതിയ അധ്യക്ഷൻമാരെ…
Acid attack | മലപ്പുറത്ത് ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം
മലപ്പുറം പാണ്ടിക്കാട് ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം .പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശിനി ഫഷാന (27) യെയാണ് ഭർത്താവ് വണ്ടൂർ…
എം. ജയചന്ദ്രന് യു.എ.ഇ ഗോൾഡൻ വിസ
സംഗീത സംവിധായകനും , ഗായകനുമായ എം. ജയചന്ദ്രന് യു.എ.ഇ ഗോൾഡൻ വിസ . ദുബായിലെ മുൻനിര സര്ക്കാര് സേവന ദാതാക്കളായ ഇ.സി.എച്ഛ്…
Heavy Rain Alert : സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരും കാസർകോടും ഒഴികെ…