ലണ്ടൻ> കേരള ടൂറിസത്തിന് അന്തർദേശീയ പുരസ്കാര നേട്ടം. കേരളത്തിന്റെ വാട്ടർ സ്ട്രീറ്റ് പദ്ധതിക്ക് ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് ആണ് ലഭിച്ചത്.
ജലസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള കാറ്റഗറിയിലാണ് അവാർഡ് . ലണ്ടനിൽ ലോക ട്രാവൽ മാർട്ടിൽ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അവാർഡ് ഏറ്റുവാങ്ങി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box