ഭുവനേശ്വർ > ഒഡിഷയിൽ ഇടിമിന്നലേറ്റ് പത്തുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ആറു ജില്ലകളിലായാണ് അപകടമുണ്ടായത്. കുർദ ജില്ലയിൽ മിന്നലേറ്റ് നാലുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ബോലാംഗീർ ജില്ലയിൽ രണ്ടുപേരും അങ്കുൽ, ബൗധ്, ജഗത്സിങ്പൂർ, ധേങ്കനാൽ എന്നീ ജില്ലകളിൽ ഒരാൾ വീതവും മിന്നലേറ്റ് മരിച്ചതായി ഒഡീഷ സ്‌പെഷൽ റിലീഫ് കമ്മീഷണർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box