കൈരളി ടിവി ഫീനിക്‌സ് അവാർഡുകളുടെ പ്രഖ്യാപനവും വിതരണവും കൊച്ചി പാടിവട്ടം അസീസിയ സെന്ററിൽ നടന്നു. ഫീനിക്സ് വനിതാ വിഭാഗം പുരസ്കാരം ഗീത സലീഷും, പുരുഷ വിഭാഗം പുരസ്‌കാരം കൃഷ്ണകുമാർ പി എസ്സും പത്മശ്രീ ഭരത് മമ്മൂട്ടിയിൽ നിന്നും ഏറ്റുവാങ്ങി. വെല്ലുവിളികളെ അതിജീവിച്ചു, ജീവിതത്തോട് പൊരുതി ജീവിച്ച, പോരാളികളെ ആദരിക്കുന്ന ചരിത്ര നിമിഷങ്ങൾക്കാണ് പാടിവട്ടം അസീസിയ സെന്റർ സാക്ഷ്യം വഹിച്ചത്. കൈരളി ടി വി ഫീനിക്സ് അവാർഡ് വനിതാ വിഭാഗം പുരസ്കാരം ഗീത സലീഷ് സ്വന്തമാക്കി. ജന്മന കടന്നു […]
Source link
Facebook Comments Box