നിക്ഷേപങ്ങള്‍ നഷ്ട സാധ്യതയില്ലാത്തതും മാന്യമായ ആദായം നല്‍കുന്നവയുമാണെങ്കില്‍ ഇതുതന്നെയാണ് ഇന്നത്തെ കാലത്ത് ലോട്ടറി. ഇതിനൊപ്പം നികുതി ഭാരം കുറയ്ക്കുന്ന നിക്ഷേപങ്ങളും തിരഞ്ഞെടുക്കുന്നവരുണ്ട്. പല നിക്ഷേപങ്ങളും ആദായ നികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം നിക്ഷേപിക്കുന്ന തുക 1.50 ലക്ഷം രൂപ വരെ നികുതി ഇളവ് നൽകുന്നവയാണ്. എന്നാല്‍ നിക്ഷേപത്തില്‍ നിന്നുള്ള ആദായത്തിന് നികുതി നൽകണ്ടി വരാറുണ്ട്. നികുതി
Source link
Facebook Comments Box