കോഴിക്കോട് മാവൂരിൽ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

Spread the love


മാവൂർ അങ്ങാടിയിൽ ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. MEDIA ഈസ്റ്റ് മലയമ്മ കമ്പനി മുക്ക് ഈഗിൾ പാന്റേഷൻ കോളനിയിൽ അബ്‌ദുറഹിമാനാണ് (55) മരിച്ചത്. . ഇന്ന് വൈകുന്നേരം അഞ്ചരയോടെ മാവൂർ അങ്ങാടിയിൽ ജംഗ്ഷനിലാണ് അപകടം. .താമരശ്ശേരി- കെട്ടാങ്ങൽ – മാവൂർ റൂട്ടിലോടുന്ന ലൈഫ് ലൈൻ ബസാണ് ഇടിച്ചത്





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!