കടുത്തുരുത്തി(കോട്ടയം): കെ.എസ്.ഇ.ബി. കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കല്ലറ പുത്തൻപള്ളി പാലക്കാട്ട് വീട്ടിൽ മൈക്കിൾ മാത്യു (38) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ മുണ്ടാർ തമ്പാൻ ബ്ലോക്ക് പാടശേഖരത്തിലാണ് അപകടം. തട്ടാപറമ്പ് സൗത്ത് പാടശേഖരത്തിലെ പഴയ വൈദ്യുത തടിത്തൂണുകൾ മാറ്റി കോൺക്രീറ്റ് പോസ്റ്റുകൾ സ്ഥാപിക്കുന്ന പണികൾ നടന്നുവരികയായിരുന്നു.
Facebook Comments Box