കൊച്ചി> ഹേമ കമ്മറ്റി റിപ്പോർട്ടിൽ പഴുതടച്ച അന്വേണം ഉണ്ടാകണമെന്ന് നടൻ പൃഥ്വിരാജ്. സിനിമാ മേഖലയിൽ നിന്നും ഉയർന്നുവന്ന ആരോപണത്തിൽ പഴുതടച്ച അന്വേഷണം ഉണ്ടാകണം. കുറ്റകൃത്യം തെളിയിച്ച് കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കപ്പെടണം. ആരോപണങ്ങൾ കള്ളമാണെന്ന് തെളിയിക്കപ്പെട്ടാൽ മറിച്ചും ശിക്ഷയുണ്ടാകണം. പരാതികൾ കൈകാര്യം ചെയ്യുന്നതിൽ അമ്മ സംഘടനയ്ക്ക് വീഴ്ചകൾ സംഭിച്ചിട്ടുണ്ട് എന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box