പത്തനംതിട്ട > ശബരിമല ദര്‍ശനത്തിനായി വരുന്നതിനിടെ 20 തീര്‍ഥാടകര്‍ വനത്തില്‍ കുടുങ്ങി. പുല്ലുമേട് വഴി എത്തിയവരാണ് വനത്തില്‍ കുടുങ്ങിയത്.
സന്നിധാനത്തു നിന്നു രണ്ട് കിലോമീറ്റര്‍ ഉള്ളിലാണ് തീര്‍ഥാടകരുള്ളത്. ഫയര്‍ഫോഴ്‌സ്, എന്‍ഡിആര്‍എഫ്, ഫോറസ്റ്റ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.തീര്‍ഥാടക സംഘത്തിലെ രണ്ട് പേര്‍ക്ക് ശാരീരിക അസ്വസ്ഥത വന്നതോടെയാണ് സംഘം വനത്തില്‍ കുടുങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box