ഇടുക്കി: ജില്ലയിലെ ഇത്തവണ പെയ്ത വര്‍ഷകാല മഴയില്‍ വലിയ കുറവ് രേഖപ്പെടുത്തിയതായി കണക്ക്. വര്‍ഷകാല മഴയില്‍ 33 ശതമാനം കുറവാണ് ഇടുക്കിയില്‍ ഉണ്ടായത്. ജൂണ്‍ ഒന്ന് മുതല്‍ ഞായറാഴ്ച വരെ സാധാരണയായി ലഭിക്കേണ്ടിയിരുന്നത് 2493.4 മില്ലി മീറ്റര്‍ മഴയായിരുന്നു. എന്നാല്‍ ഇക്കാലയളവില്‍ 1681 മില്ലി മീറ്റര്‍ മഴ മാത്രമാണ് ജില്ലയില്‍ ലഭിച്ചത്. അതേസമയം സംസ്ഥാനത്തെ ഏറ്റവും വലിയ
Source link
Facebook Comments Box