രാജീവ് ചന്ദ്രശേഖർ സംസ്ഥാന ബിജെപി അധ്യക്ഷനാകും. കോർ കമ്മിറ്റി യോഗത്തിലാണ് രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി തീരുമാനിച്ചത്. ഔദ്യോഗിക പ്രഖ്യാപനം നാളെയുണ്ടാകും.
Written by –
|
Last Updated : Mar 23, 2025, 11:58 AM IST
Facebook Comments Box