കർണാടക ഗുണ്ടൽപേട്ട ബേഗുരുരിൽ ഉണ്ടായ അപകടത്തിൽ കല്പറ്റപിണങ്ങോട് സ്വദേശി മുഹമ്മദ് റസാത്ത് എന്ന യുവാവ് മരണപ്പെട്ടു. അപകട കാരണം അറിവായി വരുന്നു. മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല….
Facebook Comments Box