തിരുവനന്തപുരം: മുഹറം അവധിയിൽ മാറ്റമില്ല. അവധിയിൽ മാറ്റം വരുത്തേണ്ടെന്ന് സർക്കാർ തീരുമാനിച്ചതിനാൽ അവധി ഇന്നു തന്നെയായിരിക്കും. തിങ്കളാഴ്ച അവധിയില്ല. തിങ്കളാഴ്ച സർക്കാർ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കും. പൊതുഅവധിയായതിനാൽ മുഹറം അവധി തിങ്കളാഴ്ചയാക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.
Facebook Comments Box