കൊച്ചി> കലക്ടർമാരെ സ്ഥലംമാറ്റി സർക്കാർ ഉത്തരവായി. എറണാകുളം കലക്ടർ രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. എൻഎസ്‌കെ ഉമേഷാണ് എറണാകുളത്ത് പുതിയ കലക്ടർ.
തൃശൂർ കലക്ടർ ഹരിത വി കുമാറിനെ ആലപ്പുഴയിലേക്കും വയനാട് കലക്ടർ എ ഗീതയെ കോഴിക്കോട്ടേക്കും ആലപ്പുഴ കലക്ടർ കൃഷ്ണ തേജയെ തൃശൂരിലേക്കും സ്ഥലം മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box