അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്ടർ അപകടത്തിൽ മരിച്ച സൈനികൻ കെ വി അശ്വിന്റെ വീട് മന്ത്രി എം ബി രാജേഷ് സന്ദർശിച്ചു.ചെറുവത്തൂർ കിഴക്കേ മുറിയിലെ വീട്ടിലെത്തിയ മന്ത്രി മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. മുതിർന്ന സി പി ഐ എം നേതാവ് പി കരുണാകരൻ, ജില്ലാ സെക്രട്ടേറിയറ്റംഗം വി കെ രാജൻ, എം രാജഗോപാലൻ എം എൽ എ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. തൃത്താലയിലെ നിലമ്പൂർ – പെരുമ്പിലാവ്, പാലക്കാട് – പൊന്നാനി റോഡുകളുടെ അറ്റകുറ്റ പണികൾക്ക് പ്രത്യേക അനുമതിയായി […]
Source link
Facebook Comments Box