കഴക്കൂട്ടം(kazhakkoottam) മേനംകുളത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കൊല്ലം കൊട്ടാരക്കര പവിത്രേശ്വരം സ്വദേശി ഗോകുൽ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടേമുക്കാലോടെ മേനംകുളം ജംഗ്ഷനിലായിരുന്നു അപകടം(accident). അമിത വേഗതയിലായിരുന്ന കാർ ബെെക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പരുക്കേറ്റ് ചികിത്സയിലാണ്. കഴക്കൂട്ടം പൊലീസ് കേസെടുത്തു. ആറ് പേർ ചേർന്നാണ് തന്നെ തട്ടിക്കൊണ്ടുപോയത്; ക്രൂരമായി മർദ്ദിച്ചു; അഷ്റഫ് കൈരളിന്യൂസിനോട് താമരശേരിയിലെ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്(police). മുന്ന് പ്രതികളെ പിടികൂടി. ബാക്കിയുള്ള പ്രതികളെ […]
Source link
Facebook Comments Box