വയനാട്ടിലെ സ്വകാര്യ ബസ് തൊഴിലാളികൾ നാളെ പണിമുടക്കും. വിദ്യാർഥികൾക്ക് കൺസഷൻ പാസില്ലാത്തത് ചോദ്യം ചെയ്ത കണ്ടക്ടറെ കൽപ്പറ്റ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ചാണ് പണിമുടക്ക്. ബത്തേരിയിൽ നിന്ന് കൽപ്പറ്റയിലേക്ക് സർവീസ് നടത്തുന്ന ജയന്തി ബസിലെ കണ്ടക്ടർ നിതിനിനെയാണ് ബത്തേരി സെൻ്റ് മേരീസ് കോളേജ് വിദ്യാർത്ഥികൾ വിവരമറിയിച്ചതനുസരിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത്. എന്നാല് പാസ് ചോദിച്ചതിന് വിദ്യാർഥികൾ അനാവശ്യമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നുവെന്നാണ് തൊഴിലാളികൾ പറയുന്നത്. പോലീസ് നടപടിയിൽ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘടനയാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കൈരളി ഓണ്‍ലൈന്‍ […]
Source link
Facebook Comments Box