Philippines:ഫിലിപ്പീന്‍സില്‍ പ്രളയത്തില്‍ 50 മരണം

Spread the love



കനത്ത മഴയെത്തുടര്‍ന്നുള്ള മിന്നല്‍പ്രളയത്തിലും മണ്ണിടിച്ചിലിലും ഫിലിപ്പീന്‍സില്‍(Philippines) 50 മരണം.പ്രളയം രൂക്ഷമായ തെക്കന്‍ പ്രവിശ്യയില്‍ അറുപതോളം ആളുകളെ കാണാതായി. പ്രളയത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. സ്വയംഭരണാധികാര മേഖലയായ മുഗിന്‍ഡാനോയിലെ മൂന്ന് നഗരങ്ങളിലായി നാല്‍പതിലധികം പേരെ കാണാതായതായി ഫിലിപ്പിന്‍സ് ആഭ്യന്തരമന്ത്രി നഗൂബ് സിനാരിംബോ പറഞ്ഞു. വിവിധയിടങ്ങളിലായ ദുരന്തത്തില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടതായി ദുരന്ത നിവാരണസേനാംഗങ്ങള്‍ അറിയിച്ചു. കരസേന ലഫ്റ്റനന്റ് കേണല്‍ ഡെന്നീസ് അല്‍മൊണാറ്റോ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കുടുതല്‍ രക്ഷാപ്രവര്‍ത്തകരെ പ്രളയമേഖലയില്‍ എത്തിക്കും. വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് […]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!