പാലക്കാട്> കൊങ്കൺ റെയിൽവേ വഴിയുള്ള ട്രെയിനുകളുടെ സമയം നോൺ മൺസൂൺ സമയത്തിലേക്ക് മാറി. നവംബർ ഒന്നുമുതൽ പുതുക്കിയ സമയക്രമം നിലവിൽ വരും. യാത്രക്കാർ എൻടിഇഎസ് വഴി ട്രെയിൻ സമയം നോക്കിയശേഷം യാത്ര ചെയ്യണമെന്ന് റെയിൽവേ അഭ്യർഥിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box