എ എം ആരിഫ് എംപിയുടെ വാഹനം അപകടത്തിൽപ്പെട്ടു; നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിച്ചു

Spread the love


  • Last Updated :

ആലപ്പുഴ: എഎം ആരിഫ് എംപിയുടെ വാഹനം അപകടത്തിൽപ്പെട്ടു. ചേർത്തലയില്‍വെച്ചാണ് അപകമുണ്ടായത്. നിർത്തിയിട്ട ലോറിയ്ക്ക് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. എംപിയുടെ കാലിന് പരിക്ക് പറ്റിയിട്ടുണ്ട്. കാറിനുള്ളിൽ കുടുങ്ങിയ എംപിയെ അഗ്നിരക്ഷാ സേന എത്തിയാണ് പുറത്തെടുത്തത്. എംപിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ല.

Published by:Jayesh Krishnan

First published:



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!