മട്ടന്നൂര്‍ ആക്രിക്കടയില്‍ വന്‍ തീപിടുത്തം

Spread the love



കണ്ണൂര്> മട്ടന്നൂര് – ഇരിട്ടി റോഡിലെ ആക്രിക്കടയില് വന് തീപിടിത്തം. ഇന്നു പുലര്ച്ചെ രണ്ടോടെയായിരുന്നു മനോഹരന്റെ ആക്രിക്കട കത്തി നശിച്ചത്.

മട്ടന്നൂര് അഗ്നി രക്ഷാ സേനയുടെ 2 യൂണിറ്റും ഇരിട്ടി അഗ്നി രക്ഷാ സേനയുടെ 1 യൂണിറ്റും കഠിനപരിശ്രമത്തിലൂടെയാണ് തീപിടുത്തം നിയന്ത്രണ വിധേയമാക്കിയത്.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!