ശ്രീദേവി മൂവീസിന് കീഴില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രമാണ് യശോദ(Yashoda Movie). ചിത്രം വമ്പന്‍ ബജറ്റിലാണ് ഒരുക്കിയിട്ടുള്ളത്. ചിത്രം തിയേറ്ററുകളെ ഇളക്കിമറിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ചിത്രത്തിലെ സാമന്തയുടെ(Samantha) ആക്ഷന്‍ രംഗങ്ങളെ കുറിച്ച് ഇതിനകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു. യശോദയുടെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ യാനിക്ക് ബെന്‍ സാമന്തയുടെ ഹൈ-വോള്‍ട്ടേജ് ഫൈറ്റുകളും സ്റ്റണ്ടുകളും നിര്‍മ്മിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍. ‘സാമന്തയുടെ സമര്‍പ്പണം വളരെ സന്തോഷിപ്പിച്ചു. അവരുടെ ഇച്ഛാശക്തിയാണ് മുഴുവന്‍ സീക്വന്‍സുകളും ത്രില്ലിംഗ് ആക്കിയെത്’- യാനിക്ക് പറയുന്നു. മുമ്പ് ‘ഫാമിലി മാന്‍ […]
Source link
Facebook Comments Box