ഗുജറാത്തിൽ കോൺഗ്രസ്സിന് തിരിച്ചടിയായി സർവ്വേ ഫലങ്ങൾ. കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തുമെന്നാണ് പല സർവ്വേയിലെയും വിലയിരുത്തൽ. ആം ആദ്മിയുടെ കടന്നുവരവാണ് കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്. 2017നു ശേഷം കോൺഗ്രസ് വലിയൊരു തകർച്ചയിലൂടെയാണ് കടന്നുപോകുന്നത്.ഗുജറാത്തിൽ മൂന്നാമത്തൊരു പാർട്ടിയായി ആം ആദ്മി വന്നത്തോടെ കോൺഗ്രസിന്റെ പകുത്തിയോളം വരുന്ന വോട്ടാണ് നഷ്ടമായത്. സർവ്വേ കണക്കുപ്രകാരം 41.4 % ഉണ്ടായിരുന്ന കോൺഗ്രസിന്റെ വോട്ട് വിഹിതം 2022 ആയപ്പോൾ 21% ആയി കുറഞ്ഞു. എന്നാൽ ആം ആദ്മിയുടെതാക്കാകട്ടെ 22% മായി വോട്ട് വിഹിതം ഉയർന്നു. […]
Source link
Facebook Comments Box