തലശേരി > കാറിൽ ചാരിനിന്നതിന് ആറുവയസ്സുകാരനെ ചവിട്ടിവീഴ്‌ത്തിയ യുവാവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനുള്ള നടപടി മോട്ടോർവാഹനവകുപ്പ് ആരംഭിച്ചു. ലൈസൻസ് റദ്ദാക്കാതിരിക്കാൻ നേരിട്ട് ഹാജരായി കാരണം ബോധിപ്പിക്കാൻ കാറോടിച്ച പൊന്ന്യംപാലം മൻസാർ ഹൗസിൽ കെ മുഹമ്മദ് ശിഹ്‌ഷാദിന് നോട്ടീസ് നൽകിയതായി എൻഫോഴ്‌സ്‌മെന്റ് ആർടിഒ എ സി ഷീബ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box