എംപിലാഡിലും ഹിന്ദി(Hindi) ഭാഷ അടിച്ചേല്‍പ്പിക്കാന്‍ നീക്കമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി(John Brittas MP). എംപി ലാഡ് ചട്ടങ്ങളിലെ ഭേദഗതി നിര്‍ദേശിച്ചുള്ള കരടിന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന് നല്‍കിയ മറുപടിയിലാണ് ശക്തമായ വിമര്‍ശനം ഉന്നയിച്ചത്. എംപിലാടില്‍ മാറ്റങ്ങള്‍ വരുത്താന്‍ രാജ്യസഭ ലോക്‌സഭ സ്റ്റാന്‍ഡിങ് കമ്മറ്റികളുടെ അംഗീകാരം വേണമെന്നും ജോണ്‍ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടിട്ടുണ്ട്. എംപിലാഡിലെ പുതിയ ഭേദഗതികള്‍ നിര്‍ദേശിച്ചു സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തിറക്കിയ കരടിന് നല്‍കിയ മറുപടിയിലാണ് ജോണ്‍ ബ്രിട്ടാസ് എംപി ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. എംപിലാഡിലും […]
Source link
Facebook Comments Box