കാസര്‍കോഡ്(Kasargod) മഞ്ചേശ്വരത്ത് വിഗ്രഹങ്ങളില്‍ ചാര്‍ത്തിയ തിരുവാഭരണവുമായി പൂജാരി. മഞ്ചേശ്വരം(Manjeswaram) ഹൊസബട്ടു മങ്കേശ മഹാലക്ഷമി ദേവസ്ഥാനത്തെ തിരുവാഭരണമാണ് കവര്‍ന്നത്. പൂജാരിയെ മഞ്ചേശ്വരം പൊലീസ്(police) പിടികൂടി. മഞ്ചേശ്വരം ഹൊസബട്ടു മങ്കേശ മഹാലക്ഷമി ദേവസ്ഥാനത്ത് നിന്ന് തിരുവാഭരണം മോഷണം പോയ സംഭവത്തില്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന തിരുവനന്തപുരം സ്വദേശി ദീപക്കാണ് പിടിയിലായത്. ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന അഞ്ചര പവന്റെ തിരുവാഭരണമാണ് മോഷണം പോയത്. ഒക്ടോബര്‍ 27 നാണ് ദീപക്ക് ക്ഷേത്രത്തില്‍ പൂജാരിയായി എത്തിയത്. രണ്ടു ദിവസത്തിനു ശേഷം ക്ഷേത്രം അധികൃതരെ വിവരമറിയിക്കാതെ പൂജാരി […]
Source link
Facebook Comments Box