മകന്റെ വെട്ടേറ്റ് അച്ഛന് പരുക്കേറ്റു. അങ്കമാലിയിലാണ്(Angamaly) സംഭവം നടന്നത്. വെട്ടേറ്റ ആനിമൂട്ടില്‍ ദേവസ്സിയെ (70) കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മകന്‍ ജൈജു പൊലീസ് കസ്റ്റഡിയിലാണ്(police custody). കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ്(police) പറഞ്ഞു. ഐഎന്‍ എസ് വിക്രാന്തില്‍ മോഷണം നടത്തിയ കേസ്; പ്രതികള്‍ക്ക് തടവുശിക്ഷ നാവിക സേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎന്‍ എസ് വിക്രാന്തില്‍(INS vikrant) മോഷണം നടത്തിയ കേസിലെ പ്രതികള്‍ക്ക് തടവുശിക്ഷ. ഒന്നാം പ്രതി സുമിത്കുമാറിന് 5 വര്‍ഷവും രണ്ടാം പ്രതി ദയാ റാമിന് 3 വര്‍ഷവും […]
Source link
Facebook Comments Box