പാറശ്ശാല ഷാരോണ്‍ കൊലപാതകം കേസിലെ(Sharon murder case) പ്രതി ഗ്രീഷ്മയുടെ രാമവര്‍മ്മന്‍ചിറയിലെ വീടിന്റെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് സീല്‍ ചെയ്ത പൂട്ടാണ് പൊളിച്ച നിലയില്‍ കണ്ടെത്തിയത്. പാറശ്ശാല പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കേസില്‍ നിര്‍ണ്ണായക തെളിവെടുപ്പ് നടക്കേണ്ടത് ഇവിടെയാണ്. Sharon Case:പാറശാല ഷാരോണ്‍ കൊലക്കേസ്;പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും പാറശാല ഷാരോണ്‍ കൊലക്കേസില്‍(Sharon Case) കസ്റ്റഡിയിലുള്ള ഗ്രീഷ്മയെയും, അമ്മ സിന്ധുവിനെയും, അമ്മാവന്‍ നിര്‍മ്മല്‍ കുമാറിനെയും ഇന്ന് അന്വേഷണ സംഘം ഒരുമിച്ചിരുത്തി ചോദ്യം […]
Source link
Facebook Comments Box